വടക്കഞ്ചേരി: വണ്ടാഴി ചാമക്കാട് വീട്ടിൽ ചന്ദ്രവല്ലി (63) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. സഹോദരങ്ങൾ: നാരായണൻകുട്ടി, ശാന്തകുമാരി, പരേതരായ ചെമ്പകവല്ലി, മോഹൻദാസ്.