വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് സാറാ ഉമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: പാത്തുമുത്ത്, സൈനബ, ഹാജിറ, ഖദീജ, ബദർ, ഷൗക്കത്തലി, പരേതരായ ഇബ്രാഹിം, സുബൈദ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വണ്ടാഴി പുത്തൻപള്ളി ഖബർസ്ഥാനിൽ.