പുലാപ്പറ്റ: ചോലപ്പറമ്പിൽ കമലം (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ശാരദ (പുലാപ്പറ്റ വില്ലേജ് ഓഫിസ്), അമുദ, രാധ, ലളിത, പ്രീത.