പത്തിരിപ്പാല: യാസീൻ നഗറിൽ പൂക്കത്ത് പടി റുഖിയ (56) നിര്യാതയായി. ഭർത്താവ്: സുലൈമാൻ. മക്കൾ: നാസർ, അനസ്, ദാവൂദ്. മരുമകൾ: രഹന. ഖബറടക്കം ശനിയാഴ്ച രാവിലെ 11 ന് പെരുമ്പറമ്പ് പള്ളി ഖബർസ്ഥാനിൽ.