വടവന്നൂർ: പട്ടഞ്ചേരി കടുചിറ വി. കുപ്പുസ്വാമി (78) നിര്യാതനായി. ചെണ്ടവാദ്യ കലാകാരനാണ്. ഭാര്യ: സി. മണി. മക്കൾ: രാജലക്ഷ്മി, ദണ്ഡപാണി, ഹരിദാസ്. മരുമക്കൾ: മുത്തുകുമാർ, കണ്ണമ്മാൾ.