പാലക്കാട്: മേപ്പറമ്പ് മിഷന് കോമ്പൗണ്ടില്‍ സഫര്‍ വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (61) നിര്യാതനായി. ഭാര്യ: നൂര്ജഹാന്. മക്കള്‍: ഫിറോസ് (ജര്‍മനി), നസ്രിന് (ബംഗളൂരു). മരുമക്കള്‍: സഫ്നാസ്, പര്‍വീസ്. സഹോദരങ്ങള്‍: ഹബീബ് മുഹമ്മദ് (കോയമ്പത്തൂര്‍), മുഹമ്മദ് സലീം (യു.എസ്.എ).