മങ്കര: മാങ്കുറുശ്ശി വെട്ടിയാങ്കുഴിയിൽ പരേതനായ കുഞ്ചുമുത്തു രാവുത്തരുടെ ഭാര്യ സുബൈദ (86) നിര്യാതയായി. മക്കൾ: സൽമ, സിദ്ദീഖ്, അബ്ദുറഹ്മാൻ, നൂർജഹാൻ, അലി, ശരീഫ, ഷക്കീല, താജുന്നിസ. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് മാങ്കുറുശി പള്ളി ഖബർസ്ഥാനിൽ.