പട്ടാമ്പി: വിളയൂർ പരേതനായ താഴത്തെ കളത്തോടി ബാലകൃഷ്ണന്റെ ഭാര്യ ഗിരിജ (58) നിര്യാതയായി. വിളയൂർ സെന്റർ ബംഗ്ലാവ് കുന്ന് അംഗൻവാടി ഹെൽപ്പറായിരുന്നു. മക്കൾ: കൃഷ്ണപ്രസാദ്, ഗിരീഷ് ബാബു, അജിത് കുമാർ. മരുമക്കൾ: വിദ്യ, സജിത, രശ്മി. സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് ഷൊർണുർ ശാന്തി തീരത്ത്.