വളാഞ്ചേരി: പാണ്ടികശാല അബൂദാബിപ്പടി താമസിക്കും മുണ്ടക്കാട്ടിൽ കുഞ്ഞാത്ത (68) നിര്യാതനായി. ഭാര്യമാർ: കുഞ്ഞമ്മ, സരോജിനി. മക്കൾ: ഷീല, ഷീജ, ഷാജി, ഷീബ, ഷീന, ഷാബു, കൃഷ്ണദാസൻ. മരുമക്കൾ: മണികണ്ഠൻ, സുബ്രഹ്മണ്യൻ, സുരേഷ്, സബിത, പരേതനായ സുബ്രഹ്മണ്യൻ.