അകത്തേത്തറ: പാടത്ത് വീട്ടിൽ പരേതനായ ചാമി മന്നാടിയാരുടെ മകൻ വിജയകുമാർ (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിനോദ്കുമാർ, ബബിത, സംഗീത. മരുമക്കൾ: അമ്പിളി, പ്രേമകുമാർ, മഹേഷ്.