കിഴിശ്ശേരി: പുളിയക്കോട് മേൽമുറി പീടികയ്ക്കൽ കണ്ണൻകുളവൻ മൊയ്തീൻ (55) നിര്യാതനായി. കൊണ്ടോട്ടി ജനത ബസാറിലെ ഗൾഫ് സ്റ്റോർ ഉടമയുമായിരുന്നു. ഭാര്യ: റംല. മക്കൾ: നാജിയ നസ്രീൻ, മുഹമ്മദ് അഫീഫ്, മുഹമ്മദ് സിനാൻ. മരുമകൻ: മുനവ്വർ (ഇന്റീരിയർ ഡിസൈനർ). സഹോദരങ്ങൾ: മുഹമ്മദ്, ഉസ്മാൻ, വീരാൻ, ആയിശ, ഖദീജ, പരേതരായ അബൂബക്കർ, ആമിന.