മണലൂർ: താന്ദിക്കൽ കോടങ്കണ്ടത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി (89) നിര്യാതയായി. കൊട്ടേക്കാട് ചിറയത്ത് കോനിക്കര കുടുംബാംഗമാണ്. മക്കൾ: വിൻസന്റ്, ആന്റോ, പയസ്. മരുമക്കൾ: ജാൻസി ചെറുവാൾക്കാരൻ, മറിയാമ്മ ചെതലൻ, ജീന ആലേങ്ങാടൻ.