കാഞ്ഞാണി: കോറോട്ട് നാണുകുട്ടൻ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ജയചന്ദ്രൻ, ബാബു, ഷിബു (ആർ.ഡി.ഡി. കലക്ടറേറ്റ് തൃശൂർ). മരുമക്കൾ: ശ്രീജിനി, ദിനി, സൗമ്യ (അധ്യാപിക, പുത്തൻപീടിക ജി.എൽ.പി.എസ്). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.