മേത്തല: തിരുവഞ്ചിക്കുളം തിരുമുപ്പത്ത് റോഡിൽ താമസിക്കുന്ന ഇരിക്കാലിൽ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി. മാധവ മേനോൻ. മക്കൾ: ഗീത (വൈസ് പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ കൊടുങ്ങല്ലൂർ), സുമ, പ്രവീൺ. മരുമക്കൾ: നാരായണൻകുട്ടി, പ്രേമ, പരേതനായ കൃഷ്ണകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.