കുണ്ടറ: നാന്തിരിക്കൽ സുരേഷ് വിലാസത്തിൽ എഡ്വേർഡ് (72) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ: ചെറുപുഷ്പം. രജനി. സംസ്കാരം പിന്നീട്.