കിഴുപ്പിള്ളിക്കര: വിയ്യത്ത് വാസുവിന്റെ ഭാര്യ വിദ്യുത് ലത (വിദ്യ-74) നിര്യാതയായി. മക്കൾ: മഞ്ജു നാഥ്, ഷിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.