ഒല്ലൂര്‍: കമ്പനിപടി ആലപ്പാട്ട് മേച്ചേരി ജോര്‍ജിന്റെ ഭാര്യ ബേബി (80) നിര്യാതയായി. മക്കള്‍: ഇട്ട്യര, ഷാജു, റീജ, പോള്‍. മരുമക്കള്‍: ഷീല, ഷൈനി, ബേബി, ക്രിസാന്ത. സംസ്കാരം ഞായറാഴ്ച മൂന്നിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.