പുന്നയൂര്‍ക്കുളം: കിഴക്കേചെറായി കളരി ക്ഷേത്രത്തിനു സമീപം കാഞ്ഞങ്ങാട്ട് വേലായുധന് (കുഞ്ഞുമോന്-87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: പ്രേംരാജ്, ജയരാജ്. മരുമക്കള്‍: ചന്ദ്രിക, സുമ.