കാരുവേലിൽ: പ്ലാക്കാട് തെറ്റിയോട്ടു വീട്ടിൽ റിട്ട. അധ്യാപകൻ ടി. മധുവിന്റെ ഭാര്യ കെ. ഗോമതി (71) നിര്യാതയായി. മക്കൾ: ഹരി, ശ്രീജ, ഗിരി. മരുമക്കൾ: വിദ്യ, സൂര്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.