മണ്ണുത്തി: മുല്ലക്കര മങ്ങാട്ട് വീട്ടില്‍ പരേതനായ ഉണ്ണിനായരുടെ ഭാര്യ ലീല അമ്മ (80) നിര്യാതയായി. മക്കള്‍: രമണി, പുരുഷോത്തമന്, അംബിക (പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ശശികുമാര്‍, സുരേഷ്കുമാര്‍ (ജി.എസ്.ടി കുന്നംകുളം), ശിവകുമാര്‍. മരുമക്കള്‍: രാധാകൃഷ്ണന്, ശശികല, സോമന്, ജ്യോതി, സ്മിത (ഗവ. ഹൈസ്കൂള്‍ പട്ടിക്കാട്), ധന്യ.