മരത്താക്കര: മൂലപ്പായ് പൊറുത്തുര്‍ പരേതനായ അന്തോണിയുടെ മകന് ജോർജ് (75) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: മഞ്ജു, മനോജ്, മേജോ. മരുമക്കള്‍: വർഗീസ്, ലിന്‍സി.