കുളത്തൂപ്പുഴ: കവിതാ േട്രഡേഴ്സ് ഉടമ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ ടി. കമലാക്ഷി (93) നിര്യാതയായി. മക്കള്‍: അംബിക, രവീന്ദ്രന്, വത്സല, ഉഷ, പരേതനായ ശശികുമാര്‍. മരുമക്കള്‍: സുബ്രഹ്മണ്യന്, ശ്യാമള, ശിവന്‍കുട്ടി, ഉണ്ണികൃഷ്ണന്, കെ.ജി. മിത്ര.