ചവറ: ചെറുശ്ശേരിഭാഗം ഷാജി ഭവനത്തിൽ (പുള്ളോട്ടില്‍) രാധാകൃഷ്ണപിള്ള (ഷാജി -40) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (ഷീജ). മക്കള്‍: അപര്‍ണ, അര്ജുന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.