പട്ടിക്കാട്: തെക്കുംപാടം മുപ്പനാടന് വേലായുധന്റെ ഭാര്യ കൗസല്യ (92) നിര്യാതയായി. മക്കള്‍: സുകുമാരി, രത്ന, പ്രേമ, സദാനന്ദന്, പരേതയായ നിര്‍മല. മരുമക്കള്‍: സുഭാഷ്, ഹരിദാസ്, ശശികുമാര്‍, സുമന, പരേതനായ വിജയന്. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.