ചാവക്കാട്: മുതുവട്ടൂർ കാനാമ്പുള്ളി (ഇരട്ട തത്ത) മുഹമ്മദ് ഹാഷിമിന്റെ ഭാര്യ ഹമീദ (52) നിര്യാതയായി. പിതാവ്: ഗുരുവായൂർ, അത്താണിക്കല്‍ മുഹമ്മദുണ്ണി. മക്കൾ: ഹർഷ, ഹിന. സഹോദരൻ: ബാബു (കോട്ടയം). ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മണത്തല ഖബർസ്ഥാനിൽ.