അഞ്ചൽ: ഏരൂർ ശ്രുതിയിൽ എൻ. സലിംകുമാർ (70- റിട്ട.മാനേജർ, ജില്ല സഹകരണബാങ്ക്, അഞ്ചൽ) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: ലേയ (ഉദയംപേരൂർ എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ), സിജ (ദുബൈ), രാഹുൽ (ദുബൈ). മരുമക്കൾ: സജി സോമരാജൻ (മർച്ചന്റ് നേവി), ബിജോയ് (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.