മാള: പുത്തൻചിറ തൈലോത് അരവിന്ദ് (രാജപ്പൻ നായർ-85) നിര്യാതനായി. ഭാര്യ: രാധാമണി.മക്കൾ: സുരേഷ്, സുമ, അജിത. മരുമക്കൾ: അരുണ, രഘുപതി, അശോക്.