കിളികൊല്ലൂർ: പ്രതീക്ഷാനഗർ ‘ചാന്ദ്നി’യിൽ എൻ. സതീഷ് ചന്ദ്രൻ (82, ഇന്റലിജൻസ് ബ്യൂറോ റിട്ട. അഡീഷനൽ ഡയറക്ടർ) നിര്യാതനായി. ഭാര്യ: പരവൂർ കമലാ സദനിൽ പരേതയായ അംബികാദേവിയമ്മ. മക്കൾ: നവീൻചന്ദ്രൻ (ഓഡിറ്റ് വകുപ്പ്, കൊല്ലം), ലാലി ചന്ദ്രൻ (ബാങ്ക് ഓഫ് ബറോഡ, കൊല്ലം). മരുമക്കൾ: ബി. അജിത്ബാബു (ഗവ. സെക്രട്ടേറിയറ്റ്), എം.എസ്. ദേവിപ്രിയ (എൻ.എസ്.എസ് കോളജ്, നിലമേൽ).