ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം ഇളയ തമ്പുരാൻ കോവിലകം സുജാത നിവാസിൽ പരേതനായ കിടങ്ങശ്ശേരി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ കുഞ്ഞിക്കാവുട്ടി തമ്പുരാൻ (88) നിര്യാതയായി. മക്കൾ: ജയപ്രകാശ്, സുജാത, മാലിനി, രത്നകുമാർ. മരുമക്കൾ: പ്രതാപവർമ രാജ, ഗോദവർമ, ലത, പരേതയായ പത്മജ.