പുന്നല: ചാച്ചിപ്പുന്ന കീരിക്കൽ ഹൗസിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (89) നിര്യാതയായി. മക്കൾ: എബ്രഹാം ജോസഫ്, ജോൺ, ലിസി, കുഞ്ഞുമോൾ, ലീല, തോമസ്, വൽസ. മരുമക്കൾ: ഓമന, സൂസമ്മ, തങ്കച്ചൻ, അനിയൻ, പരേതനായ രാജു, മിനി, ജോൺസൺ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.