ആമ്പല്ലൂര്‍: പുതുക്കാട് പാഴായി കാഞ്ഞിരപ്പള്ളന് റപ്പായിയുടെ മകന് വർഗീസ് (കുട്ടന് -82) നിര്യാതനായി. ഭാര്യ: എല്യക്കുട്ടി. മക്കള്‍: റപ്പായി, ജോയ്, ഷൈജു, ഷാജന്. മരുമക്കള്‍: റാണി, ഷാലി, ജോയ്സി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാഴായി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.