വെഞ്ഞാറമൂട്: കാവറ ബിനു ഭവനില്‍ സഹദേവന് (പൊടിയന് കോണ്ട്രാക്ടര് -75) നിര്യാതനായി. ഭാര്യ: ബി. പ്രസന്ന. മക്കള്‍: ബിനു. എസ്, ബിജു.എസ്, താര.പി. മരുമക്കള്‍ രമ്യ, മഞ്ജു, മധു.