തിരുവനന്തപുരം: തിരുവല്ലം മേലതിൽ വീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: സോമരാജൻ, അശോകൻ, ഗോപൻ. മരുമക്കൾ: ലതകുമാരി, ബിന്ദു കെ.വി, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് പനങ്ങോട്ടുള്ള മകന്റെ വസതിയിൽ.