കഴക്കൂട്ടം: തൃപ്പാദപുരം സന്ധ്യാ ദീപത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ശ്യാമളയമ്മ (85) നിര്യാതയായി. മക്കൾ: ലേഖ, ഗീതാകുമാരി, സതീഷ് കുമാർ, മിനി. മരുമക്കൾ: ബി. മോഹനൻ നായർ, മനോഹരൻ നായർ, ഉഷാദേവി, അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്.