മര്യാപുരം: തോട്ടരികത്തുവീട്ടിൽ ബി. ശാരദ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: ഗീതകുമാരി, മോഹനകുമാർ (ഓഫിസ് അറ്റൻഡന്റ്, ജി.ജി.എച്ച്.എസ്.എസ് കരമന), സുധ. മരുമക്കൾ: മോഹനൻ (മാറനല്ലൂർ ഗ്രാമപഞ്ചായത്ത്), പരേതയായ ശ്രീകുമാരി, ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.