വെഞ്ഞാറമൂട്: കോഹിനൂര്‍ മന്‍സിലില്‍ നിസാറുദ്ദീന്‍ (69) നിര്യാതനായി. ഭാര്യ: മുതാസ്. മക്കള്‍: നിസാമുദ്ദീന്‍ (തിരുവനന്തപുരം എയര്‍പോര്‍ട്ട്), നസി (അധ്യാപിക, തേമ്പാമൂട് ജനതാ എച്ച്.എസ്.എസ്), നിബിന് (യു.എ.ഇ). മരുമകന്. അന്‍ഷാദ് (ദുബൈ).