പെരുമാതുറ: തടി മില്ലിന് സമീപം ഫിർദൗസ്ൽ മുഹമ്മദ് ഇക്ബാൽ (60) നിര്യാതനായി. അബൂദബി ഡിഫൻസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആമിന ഇബ്രാഹിം. മക്കൾ: ഫിറോസാ, ഫൈറൂസ്, ഫാസിൽ. മരുമകൻ: അനീഷ്. ഖബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ എട്ടിന്.