വലിയതോവാള: വടക്കേപ്പറമ്പിൽ ത്രേസ്യാമ്മ (സാറാമ്മ -73) നിര്യാതയായി. മങ്ങാട്ടുപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇയ്യോച്ചൻ(ജോബ്). മക്കൾ: എൽസമ്മ, ലിസാമ്മ, അൽഫോൻസ, റോയിച്ചൻ, ഷീബ, ജോമോൻ, പരേതനായ അപ്പച്ചൻ. മരുമക്കൾ: ജോയി, അന്നമ്മ, ഷാജൻ, ലീമ, ഷൈജു, പ്രീത, പരേതനായ ജോയി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വലിയതോവാള ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.