തൊടുപുഴ: മുണ്ടേകല്ല് പരിയാരത്ത് പി.വി. ജോസഫ് (റിട്ട. പോസ്റ്റ്മാസ്റ്റർ തൊടുപുഴ -85) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (റിട്ട. അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, കരിമണ്ണൂർ). മക്കൾ: രാജേഷ്, മിനി (ഇരുവരും കാനഡ). മരുമക്കൾ: ജോൺസൻ ആലപ്പാട്ട് (കാനഡ), പ്രിയ തൂങ്കുഴിയിൽ എരുമേലി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴ തെനംകുന്ന് പള്ളി സെമിത്തേരിയിൽ.