റാന്നി: ഇട്ടിയപ്പാറ ആനത്തടത്തിൽ കിഴക്കേതിൽ രാജൻ എബ്രഹാം (കൊച്ചുമോൻ -53) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: റോജിനി, റോഷിണി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പൂവന്മല ഐ.ജി.പി.സി സെമിത്തേരിയിൽ.