തീയാടിക്കല്‍: നടുവില്ലം കോട്ടയില്‍ ജയിംസ് വര്‍ഗീസ് (59, റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് മേരീസ് വി.എച്ച്.എസ്.എസ്, കുമ്പളന്താനം) നിര്യാതനായി. ഭാര്യ: റെജി ശമുവേല്‍ (റിട്ട. അധ്യാപിക, സെന്റ് മേരീസ് വി.എച്ച്.എസ്.എസ്, കുമ്പളന്താനം) ചുനക്കര വാക്കേകുന്നേല് കുടുംബാംഗം. മക്കള്‍: ഗീതു (യു.എസ്.എ), ഷീതു, നീതു (ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ജോബി ജോസ് (യു.എസ്.എ), അഡ്വ. സജന് തമ്പാന് മാളികയില്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊറ്റനാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.