കൊടകര: കുറുവത്ത് അയ്യപ്പന്‍കുട്ടി (70) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: സജിത്ത് (കണ്‍സ്യൂമര്‍ ഫെഡ്), സനീഷ്. മരുമക്കള്‍: ദിവ്യ (അധ്യാപിക, മാര്‍ത്തോമ സ്കൂള്‍, തൃശൂര്‍), സുനിത.