കൊടകര: പന്തല്ലൂര്‍ ഒലുക്കൂരാന്‍ പാപ്പുട്ടിയുടെ മകന് കുഞ്ഞയ്യപ്പന് (100) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ഭാരതി, മോഹനന്, വനജ, അഡ്വ. ജയരാജന്(ബി.എം.എസ് കൊടകര മേഖല വൈസ് പ്രസിഡന്റ്), ജയന്തി, പരേതയായ അംബിക. മരുമക്കള്‍: കൊച്ചുമോന്, ലത, ശിവരാമന്, രേഖ, വേലായുധന്.