കാട്ടൂർ: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കാട്ടൂർ സഹകരണ ബാങ്ക് ഡയറക്ടറും കോൺഗ്രസ് നേതാവുമായ എം.ജെ. റാഫിയുടെ മാതാവ് മരോട്ടിക്കൽ ജേക്കബിന്റെ ഭാര്യ കത്രീന (79) നിര്യാതയായി. മറ്റു മക്കൾ: ജോസഫ്, മിനി. മരുമക്കൾ: എൽസി, സിന്ധു, ഫ്രാൻസിസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മണ്ണുംകാട് ഫാത്തിമനാഥ പള്ളി സെമിത്തേരിയിൽ.