കാഞ്ഞാണി: പണിക്കർ റോഡിൽ വാലപറമ്പിൽ പുരുഷോത്തമന്റെ മകൻ അഡ്വ. (നോട്ടറി പബ്ലിക്) വി.പി. പ്രദീപ് (60) നിര്യാതനായി. മാതാവ്: സതി (റിട്ട. അധ്യാപിക, ഹൈസ്കൂൾ അന്തിക്കാട്). ഭാര്യ: ഷില്ലി (പ്രധാനാധ്യാപിക, ഹൈസ്കൂൾ അന്തിക്കാട്). മകൾ: ആദ്യ (അധ്യാപിക, ഹൈസ്കൂൾ അന്തിക്കാട്). മരുമകൻ: അഭീഷ് (ഗൾഫ്). സഹോദരങ്ങൾ: പ്രകാശ്, പ്രവീൺ. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.