പൂമല: വട്ടായി വെള്ളാരം പാറക്കൽ ഫിലിപ്പോസിന്റെ മകൻ കുര്യാക്കോസ് (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: കെൻസി, ടിൻസി, പിന്റോ. മരുമക്കൾ: ജെയിംസ്, ആന്റണി, ബെൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വട്ടായി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ.