എടവിലങ്ങ്: വെഴവന വല്ലത്ത് പടിക്കൽ മമ്മു (95) നിര്യാതനായി. ഭാര്യ: സാറാ ബീവി. മക്കൾ: ലിയാഖത്ത്, ജെസി, ഐഷാബി. മരുമക്കൾ: ഹബീബ്, അഷീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് സാഹിബിന്റ പള്ളി ഖബർസ്ഥാനിൽ.