മാള: മാള പള്ളിപ്പുറം താണികാട് പാപ്പുള്ളി കുമാരൻ (90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഉഷ, ഗീത, ബീന, രമ, ഷാഹി. മരുമക്കൾ: ഭാസി, സുധൻ, ഗംഗാധരൻ, രത്നൻ, സുരേഷ്.