പെരിങ്ങോട്ടുകര: കരുവാംകുളം സെന്ററിന് വടക്ക് വള്ളോംപറമ്പത്ത് പണിക്കശ്ശേരി പവിത്രൻ (കുട്ടൻ -76) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രദീഷ്, പ്രസീദ. മരുമക്കൾ: ഗ്രീഷ്മ, സീമോഹ്. കണ്ണുകൾ ദാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംസ്കാരകർമങ്ങൾക്ക് ശേഷം ശരീരം മെഡിക്കൽ കോളജിലേക്ക് നൽകും.