ചാഴൂർ: കുരുമ്പേപറമ്പിൽ ഗോപാലന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: സിജി, സൈജു. മരുമക്കൾ: പ്രദീപ്, ബിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.